ഞാന്‍ സൈഫ് .... സൈഫുദ്ദീന് വലിയകത്ത് ....,
ലോകത്തിന്റെ ഈ കറക്കത്തില്‍ കൂടെ കറങ്ങുവാനും.... പരസപരം കാണാതെ കാണുന്ന, കേള്‍ക്കാതെ കേള്‍ക്കുന്ന ഒരു മഹാ പ്രതിഭാസത്തില്‍ ഒരു വേള തൂലിക ചലിപ്പിക്കാനും സ്നേഹം പങ്കിടുവാനും അതിയായ മോഹം... ഞാന്‍ അറിയുന്ന, എന്നെ അറിയുന്ന ആരെങ്കിലും ഒക്കെ ഈ വഴിയെ കടന്നുവരും എന്ന പ്രതീക്ഷയില്‍.....!